Category: യേശു മണവാളന്‍

യേശു മണവാളന്‍

യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍മദ്ധ്യ വാനില്‍ വെളിപ്പെടുവാന്‍കാലം ആസന്നമായ്‌ പ്രിയരേഒരുങ്ങാം വിശുദ്ധിയോടെ ചേരും നാം വേഗത്തില്‍ ഇമ്പ വീടതില്‍കാണും നാം അന്നാളില്‍ പ്രിയന്‍ പൊന്‍ മുഖം യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവുംഅടിക്കടി ഉയര്‍ന്നിടുമ്പോള്‍കാന്തന്‍ യേശു വരാന്‍ കാലമായ്‌രൂപാന്തരം പ്രാപിക്കും രോഗ ദു:ഖങ്ങളും മരണമതുംതെല്ലും നീ ഭയപ്പെടാതെദേഹം മണ്ണോടു ചേര്‍ന്നെന്നാലുംരൂപാന്തരം പ്രാപിക്കും ചടു ചടെ ഉയിര്‍ക്കും വിശുദ്ധരെല്ലാംകാഹള നാദം കേള്‍ക്കുമ്പോള്‍പാരില്‍ പാര്‍ത്തിടും നാമന്നാളില്‍രൂപാന്തരം പ്രാപിക്കും ആലാപനം: കെസ്റ്റര്‍