Category: യേശു എന്റെ അടിസ്ഥാനം

യേശു എന്റെ അടിസ്ഥാനം

യേശു എന്റെ അടിസ്ഥാനംആശ്രയം അവനിലത്രേഅവനെന്നെ വഴി നടത്തുംഅലയാതെ മരുഭൂമിയില്‍ കാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെ പോലെ ഗമിക്കുംമദ്ധ്യാകാശ മണിയറയില്‍കാന്തനുമായ് വേളി ചെയ്യുവാന്‍ എന്റെ പ്രിയന്‍ അതി സുന്ദരന്‍പതിനായിരങ്ങളില്‍ ശ്രേഷ്ഠന്‍ലാസറിനെ ഉയിര്‍പ്പിച്ചവന്‍പാപികളെ വീണ്ടെടുത്തവന്‍ എന്റെ രക്ഷ ഇവിടെയല്ലഈ ലോകം ശാശ്വതമല്ലഎനിക്കായിട്ടേശു നായകന്‍ഒരുക്കുന്നുണ്ടൊരു ഭവനം ആലാപനം: ബിനോയ്‌ ചാക്കോ