Category: യേശുവിന്‍ സാക്ഷികള്‍

യേശുവിന്‍ സാക്ഷികള്‍ നാം

യേശുവിന്‍ സാക്ഷികള്‍ നാംസുവിശേഷത്തിന്‍ സേനകള്‍ നാംജയ് ജയ ഗീതം ശുഭ നാദം സുവിശേഷം ലജ്ജിതരാകേണ്ട ലവ ലേശവും ഭയം വേണ്ടദൈവിക ശക്തി പാപിക്ക്‌ മുക്തി നല്കുന്നു സുവിശേഷം വേറൊരു സുവിശേഷം ഇല്ല പാപികള്‍ക്കിന്നശേഷംപാപികള്‍ സ്വര്‍ഗ്ഗം പൂകുന്ന മാര്‍ഗ്ഗം മറ്റില്ലെന്നറിയിക്ക നാം ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: കുട്ടിയച്ചന്‍