Category: യേശുവിന്‍ മധുരമാം നാമം

യേശുവിന്‍ മധുരമാം നാമം

യേശുവിന്‍ മധുരമാം നാമംഞാന്‍ പാടും പാടിടുമെന്നുംവഴ്ത്തിടും ഞാന്‍ എന്‍ ജീവ കാലംഎന്നാത്മ ദായകനെ കാല്‍വരിയില്‍ എന്‍ പ്രിയന്‍ എനിക്കായ്‌തന്‍ ജീവനെ നല്‍കിയല്ലോഎന്‍ പാപങ്ങള്‍ എല്ലാം മായിച്ചു യേശുഎന്നെ വീണ്ടെടുത്തു ആ ദിവ്യ ത്യാഗമെന്‍ ജീവിത ഭാഗ്യംആ മഹാ സ് നേഹമെന്നാളും എന്‍ ഗീതംഎന്നാശ്രയം എന്‍ യേശു മാത്രം മാധുര്യമേ ഈ ജീവിതംഞാന്‍ യേശുവെ അറിഞ്ഞതിനാല്‍എന്‍ ഭാരങ്ങള്‍ എല്ലാംമാറ്റിയെന്‍ നാഥന്‍ ആശ്വാസം തന്നുവല്ലോ ആ ദിവ്യ…