Category: യേശുവിന്‍ പിന്‍പേ പോകുന്നി

യേശുവിന്‍ പിന്‍പേ പോകുന്നിതാ ഞാന്‍

യേശുവിന്‍ പിന്‍പേ പോകുന്നിതാ ഞാന്‍പിന്‍ മാറാതെ ഞാന്‍ മാറാതെ കള്ള സോദരര്‍ നിന്ദിച്ചെന്നാലുംയേശുവില്‍ ഞാന്‍ ആനന്ദിക്കും കഷ്ടമെന്‍ ഇമ്പം നഷ്ടമെന്‍ ലാഭംയേശുവത്രേ എനിക്കെല്ലാം ഈ ലോക ലാഭം ചേദം  എന്നെണ്ണിപോരാടും ഞാന്‍ പോരാടും ഞാന്‍ ലോകമെന്‍ പിന്‍പേ ക്രൂശെന്റെ മുന്‍പേപിന്‍ നോക്കാതെ ഞാന്‍ നോക്കാതെ സ്നേഹിതര്‍ എന്നെ തള്ളിയെന്നാലും  പിന്മാറില്ല ഞാന്‍ മാറില്ല തന്‍ വിളി കേട്ടു എല്ലാം ഞാന്‍ വിട്ടുഖേദമില്ല ഖേദമില്ല ..…