Category: യേശുവിന്‍ നാമം ഉയര്‍ന്നത്

യേശുവിന്‍ നാമം ഉയര്‍ന്നത്

“Jesus, Name above all names” എന്ന ഗാനത്തിന്റെ പരിഭാഷ യേശുവിന്‍ നാമം ഉയര്‍ന്നത്രക്ഷകനേശു രാജാധി രാജന്‍ഇമ്മാനുവേല്‍ നമ്മോടു കൂടെസ്തുതിക്ക് യോഗ്യന്‍ ജീവ നാഥന്‍ യേശുവിന്‍ സ്നേഹമഗോചരംമനവര്‍ക്കായ്‌ നീ ജീവന്‍ നല്കിഉന്നതന്‍ പാപ രഹിതന്‍നീതിയിന്‍ സൂര്യന്‍ ജീവനാഥന്‍ യേശു സര്‍വ്വാംഗ സുന്ദരന്‍സ്‌തോത്രം സ്തുതിക്ക് എന്നും യോഗ്യന്‍പരിശുദ്ധനും വീരനാം ദൈവംനിത്യനാം രാജന്‍ സര്‍വ ശക്തന്‍ ആലാപനം: ബിനോയ്‌ ചാക്കോ