Category: യേശുവിനെ കാണേണം

യേശുവിനെ കാണേണം

ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആഗ്രഹങ്ങള്‍ പലതാണ്.. ഓരോന്നിനും മുന്‍ഗണനകളും പലവിധം.. ആത്മീയ കാര്യങ്ങളും അതില്‍ കണ്ടേക്കാം.. എന്നാല്‍ ആത്മാര്‍ത്ഥതയോടെ ദൈവത്തെ അറിയണമെന്ന ആഗ്രഹം നമ്മില്‍ എത്ര പേര്‍ക്കുണ്ട്? എനിക്ക് ദൈവത്തെ അറിയണം, ദൈവത്തിനു വേണ്ടി ജീവിക്കണം, ദൈവത്തോട് ഒരു അടുത്ത ബന്ധം ഉണ്ടാകണം.. എന്റെ ജീവിതം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തണം എന്നിങ്ങനെ ഉള്ളം നിറഞ്ഞ ആഗ്രഹം… അത് ദൈവം കാണുന്നുണ്ട്… അവിടുന്ന്‌ അതറിഞ്ഞു പ്രവര്‍ത്തിച്ചുകൊള്ളും.. ദൈവം…