Category: യാഹെന്ന ദൈവമെന്‍

യാഹെന്ന ദൈവമെന്‍ ഇടയനഹോ

യാഹെന്ന ദൈവമെന്‍ ഇടയനഹോയാതൊരു കുറവുമില്ലെനിക്കിനിയുംപച്ചപ്പുല്‍പുറത്തെന്നെ കിടത്തുന്നവന്‍നിശ്ചല ജലമെന്നെ കുടിപ്പിക്കുന്നു സന്തതമെന്‍ ഉള്ളം തണുപ്പിക്കുന്നുതന്‍ തിരു പാതയില്‍ നടത്തുന്നെന്നെകൂരിരുള്‍ താഴ്വര അതില്‍ നടന്നാല്‍സാരമില്ലെനിക്കൊരു ഭയവുമില്ല ഉന്നതന്‍ എന്നോട് കൂടെയുണ്ട്തന്നിടുന്നാശ്വാസം തന്‍ വടിയാല്‍എനിക്കൊരു വിരുന്നു നീ ഒരുക്കിടുന്നുഎന്നുടെ വൈരികളില്‍ നടുവില്‍ ശിരസ്സിനെയഖിലവും അനുദിനവുംപൂശുന്നു സൌരഭ്യ തൈലമതാല്‍എന്നുടെ പാനപാത്രം ദിനവുംഉന്നതന്‍ കരുണയാല്‍ കവിഞ്ഞിടുന്നു നന്മയും കരുണയും എന്നായുസ്സില്‍ഉണ്മയായ്‌ തുടര്‍ന്നിടും ദിനവുമഹൊസ്വര്‍ഗീയ ആലയം തന്നിലീ ഞാന്‍ദീര്‍ഘകാലം വസിക്കും ശുഭമായ്‌