Category: മാനുവേല്‍ മനുജ സുതാ

മാനുവേല്‍ മനുജ സുതാ

മാനുവേല്‍ മനുജ സുതാ –നിന്റെ മാനമേറും തൃപ്പദങ്ങള്‍ വണങ്ങി ഞങ്ങള്‍ –മംഗളമോതിടുന്നിതാനിത്യം മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ ഏദനിലാദി മനുജര്‍ ചെയ്ത –പാതകം പരിഹരിപ്പാന്‍ ഭൂതലേ വന്നുക്രൂശതില്‍ മരിച്ചുയിര്‍ത്ത – നിന്റെപേശലമാം ചരിതമെന്തതി വിപുലം വന്‍പരുമനുനിമിഷം പാടി –കുമ്പിടുന്ന ഗുണമെഴുമതിപധിയെചെമ്പക മലര്‍ തൊഴുന്ന പാദമന്‍പിനോടെനമിക്കുന്നു നമിക്കുന്നിതാ ആശയുമനുസൃതിയും സ് നേഹ –പാശബന്ധം വിനയവും വിമലതയുംദാസരില്‍ വളര്‍ത്തണമേ – നിത്യംയേശു നാഥാ നമസ്കാരം നമസ്കാരമേ രചന: കെ.…