Category: മാനവേന്ദ്രാ

മാനവേന്ദ്രാ..

മാനവേന്ദ്രാ..മഹിതാമല താരക വചനാമൃത –താമ്രധരാംഘ്രി യുഗാത്മ വിലസാമാനിത പദപദ്മരത സേവ ജന താവ  സന ഭാവ ഭവ ദാവസകലേശ്വര സാധിത സര്‍വ ജയാന്വിത ഭാവ രൂപാ..ഭാജ മാന ജനേപ്സിതഫല ദായ നായക സായക സാര പാണേതാപശമനാ ഗുണഗണ ലോലാശുഭശീലാശ്രിതപാലാ ബലമൂല പരിപൂജിത സുചരിതസുരഭില സുമ സമഡിംഭ  പ്രചാരണ ഡംഭ പ്രഹരണ ശുംഭല്‍ കചയുത പാവനാത്മാ..പവനാഗമനാദൃതജനതാവന സാവന ജീവന ദിവ്യനാഥാ..ശോഭന രസാദനജന സേവ്യ ധൃത ഭവ്യ…