Category: മഹോന്നതനാം യേശുവേ

മഹോന്നതനാം യേശുവേ രാജാധി രാജാവേ

മഹോന്നതനാം യേശുവേ രാജാധി രാജാവേസമ്പൂര്‍ണ്ണ ദൈവ മനുഷ്യന്‍ , നീ വാഴ്ക – യേശുവെ വിണ്ണില്‍ പ്രധാനി ആയ നീ വിരോധികള്‍ക്കായിമണ്ണില്‍ ഇറങ്ങി മരിച്ചു, നീ വാഴ്ക – യേശുവേ ലോകം ജഡം പിശാചെന്ന ഘോര വൈരികളെജയിച്ചു ഹാ കീഴടക്കി, നീ വാഴ്ക – യേശുവേ മര്‍ത്യര്‍ ഞങ്ങള്‍ അമര്‍ത്യരായ് നിത്യവും വാഴുവാന്‍ജീവവാതില്‍ തുറന്നതാല്‍ നീ വാഴ്ക – യേശുവേ രചന: എം. ഇ.…