Category: മരിച്ചോനുയിരെ ധരിച്ചോ

മരിച്ചോനുയിരെ ധരിച്ചോന്‍

മരിച്ചോനുയിരെ ധരിച്ചോന്‍ഒരുത്തനെയുള്ളവന്‍ ക്രിസ് തേശു നാഥനല്ലോ ചാവിനെ വെന്ന ദേവനവന്‍ ജീവനെ നല്‍കാന്‍ കഴിവുള്ളവന്‍ഭൂവിതിലേവം വെളിപ്പെടുവാന്‍ ഈ വിധം ചെയ്തു മാനവര്‍ക്കായ്‌ മറ്റാരും ചെയ്തില്ലിതുപോലെ മറ്റൊരുത്തനിലും രക്ഷയില്ലവാനത്തിന്‍ കീഴില്‍ നരര്‍ക്കിടയില്‍ മറ്റൊരു നാമം ഇല്ലിതെന്യേ ഇത്ര മഹാനാം ക്രിസ്തുവിനെ മാത്രമീ മന്നില്‍ മര്‍ത്യ ഗണംആശ്രയിക്കേണം അല്ലയെങ്കില്‍ ഭദ്രമല്ലാതാം ഭാവി ദൃഢം ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌