Category: മരണമേ വിഷമെങ്ങു

മരണമേ വിഷമെങ്ങു

മരണമേ വിഷമെങ്ങു നിന്റെ വിജയവുമെവിടെ?എന്നേശു മരണത്തെ ജയിച്ചു തനിക്ക് സ്തുതി ഹല്ലെലുയ്യ തന്‍ ക്രൂശില്‍ ഞാനും ഹാ! മരിച്ചുനിത്യമാം ജീവന്‍ കൈവരിച്ചു, തന്നിന്‍ ഞാന്‍ സര്‍വ്വവും വച്ചു – ഹല്ലെലുയ്യ വൃഥാവില്‍ അല്ല ഞാന്‍ ചെയ്യും പ്രയത്നംഒടുവില്‍ ഞാന്‍ കൊയ്യും , തടയുവാന്‍ ഇല്ലൊരു കൈയും – ഹല്ലെലുയ്യ എന്‍ ദേഹം മണ്മയമെന്നാലിനിയുംതാന്‍ വരുമന്നാള്‍ , വിളങ്ങും തേജസ്സില്‍ നന്നായ്‌ രചന: എം. ഇ.…