Category: മരക്കുരിശേന്തി

മരക്കുരിശേന്തി അതില്‍ മരിച്ചിടുവാന്‍

മരക്കുരിശേന്തി അതില്‍ മരിച്ചിടുവാന്‍അന്നോര്‍ശലേം വീഥിയില്‍സഹനത്തിന്‍ ദാസനായ് നടന്ന ദേവാത്മജപദപത്മം തഴുകുന്നു ഞാന്‍ ദഹന ബലിക്കൊരു കുഞ്ഞാട് പോല്‍നരകുല പാപങ്ങള്‍ ചുമലിലേന്തിമലിനത കഴുകുവാന്‍ കരളിലെ ചെന്നിണംചൊരിഞ്ഞു നീ അലിവോടെ നന്മ തന്‍ മുന്തിരി മലര്‍ വിരിച്ചപൊന്‍ കരം ആണികള്‍ ഏറ്റു വാങ്ങിപുണ്യ ശിരസ്സതില്‍ രത്ന കിരീടമായ്കൂര്‍ത്തതാം മുള്ളിന്‍ മുടി ചൂടി ആലാപനം: മാത്യു ജോണ്‍