Category: മന്നാ ജയ ജയ

മന്നാ ജയ ജയ

മന്നാ ജയ ജയ, മന്നാ ജയ ജയ മാനുവേലനെമഹേശാ മഹാരാജനേ – മഹേശാ മഹാ രാജനേ എന്നു നീ വന്നിടും എന്റെ മണവാളാനിന്നെ കണ്ടു ഞാന്‍ എന്റെ ആശ തീര്‍ക്കുവാന്‍ഞാനെന്റെ ആശ തീര്‍ക്കുവാന്‍ പൊന്നു മണവാളാ നന്ദനനാം രാജന്‍എന്നെയും ചേര്‍ത്തിടുമ്പോള്‍ എന്‍ ഭാഗ്യംആനന്ദമനല്പം – എന്‍ ഭാഗ്യം ആനന്ദമനല്പം ചടു ചടെ ഉയര്‍ത്തിടും നൊടി നേരത്തിന്നുള്ളില്‍തന്റെ വിശുദ്ധരെല്ലാം മദ്ധ്യാകാശത്തില്‍ ചേര്‍ന്നിടുംമദ്ധ്യാകാശത്തില്‍ ചേര്‍ന്നിടും കാഹള നാദവും…