Category: മനുവേലാ മനോഹരാ

മനുവേലാ മനോഹരാ നീ വാ..

മനുവേലാ മനോഹരാ നീ വാ.. എന്‍ ക്ലേശം തീര്‍ക്കുവാന്‍ ഈ ഭൂവിലാനന്ദമായ്‌ തീര്‍ന്ന എന്‍ നായകനെ എന്ന് വരുമോ?കാത്ത് ഞാന്‍ പാര്‍ത്തിടുന്നു നിന്‍ വരവ് മേലോകെ ചേര്‍ത്തിടുവാന്‍ രാഷ്ട്രങ്ങള്‍ തമ്മിലൊരു രമ്യവും കാണുന്നില്ല- എന്റെ പ്രിയനെലോകത്തിന്‍ ക്ഷേമത്തിന്നായ്‌ പൊരുതിടുന്നു നേതാക്കള്‍ തമ്മിലിന്നു ഈ മരുയാത്രയതില്‍ പ്രത്യാശ നായകനായ്‌ – എന്റെ പ്രിയനേആത്മാവില്‍ പറന്നുയരും അന്ന് ഞാനും യേശു രാജന്‍ വരുമ്പോള്‍ ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം:…