Category: മനസ്സിന്‍ വാതിലില്‍

മനസ്സിന്‍ വാതിലില്‍

മനസ്സിന്‍ വാതിലില്‍ മുട്ടി വിളിക്കുന്നെന്‍ യേശുമനുഷ്യാ നിന്‍ മനസ്സിന്റെ വാതില്‍ തുറക്കൂസകലവും അറിയുന്ന യേശു നാഥനായ്സമര്‍പ്പിക്കുമോ നിന്റെ ജീവിതം ? പാപിയാം നിന്റെ പാപക്കടങ്ങള്‍ക്കായ്കാല്‍വരി ക്രൂശില്‍ തൂങ്ങിയല്ലോഓര്‍ക്കുമോ നീ ആ യേശുവിന്‍ സ് നേഹംഅനുഗമിച്ചിടുമോ ഇന്നു ? തകര്‍ന്ന നിന്‍ പാതകള്‍ നിരത്തിടുവാനായ്തകര്‍ത്തല്ലോ യേശുവിന്‍ കാല്‍ കരങ്ങള്‍ഇടിഞ്ഞ നിന്‍ ഹൃദയത്തെ നേടിടുവാനായ്‌നുറുങ്ങി എന്നേശുവിന്‍ ഹൃദയം രചന: സാബു ലോവിസ്‌ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി.…