Category: മനതാര്‍ മുകുരത്തിന്‍

മനതാര്‍ മുകുരത്തിന്‍ പ്രകാശം

മനതാര്‍ മുകുരത്തിന്‍ പ്രകാശംമനുകുലത്തിന്‍ മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കുംമനതാര്‍ മുകുരത്തിന്‍ പ്രകാശംമനസ്സില്‍ വരും മത ഭാവന നീക്കുംമഹിത മനസുകള്‍ മാതൃകയാക്കുംമരിസുഖമനിഷമശേഷമുദിക്കുംമറുത്തു പറഞ്ഞു വന്നു പദത്തില്‍ നമസ്കരിക്കും മനമേ നീയിതു തള്ളി മുറ്റും – പടുകുഴിയില്‍ –തുലയൊല്ല, പരനിതിന്‍ ചുറ്റും – പുതു വെളിച്ചം –തരുമേ, നീയിതു കാത്താല്‍ ചെറ്റും – ഭ്രമിച്ചിടേണ്ട,വിപരീതമാകിലോ നീ ചുറ്റും – നിനക്കിപ്പൊഴു –തുള്ള കൃപ തള്ളിടുകില്‍ പൊള്ളയാകും നിന്റെ…