Category: മധുരം മധുരം മനോഹരം

മധുരം മധുരം മനോഹരം

മധുരം മധുരം മനോഹരം – നല്‍ തേനിലും മധുരം തിരുവചനം മേല്ത്തരമാം പൊന്നതിനോടതുല്യം തങ്കവുമതിനോട് സമമല്ല പാതയില്‍ ശോഭിത ദീപമതായി കൂരിരുള്‍ ആകെയകറ്റിടും രിപുവാം പാമ്പിന്‍ ദംശനമേറ്റ്മരിച്ചോര്‍ക്കെല്ലാം ഉയിരേകുംവഴിയറിയാതെ ഉഴലും മനുഷ്യന്തെളിവായ്‌ മാര്‍ഗം വെളിവാക്കും രചന: മാത്യു തോമസ്‌ആലാപനം:സഞ്ജീവ് ഫിലിപ്പ് തോമസ്‌ ഈ ഗാനം ഇവിടെയും കേള്‍ക്കാം … .