Category: മണ്‍മയമാം ഈ ഉലകില്‍

മണ്‍മയമാം ഈ ഉലകില്‍

ജീവിതത്തിന്റെ നശ്വരതയും ക്ഷണികതയും ഓര്‍മിക്കുവാനും ഉള്ള കാലം ദൈവത്തിനു വേണ്ടി സമര്‍പ്പിക്കുവാനും ഈ ഗാനം നമ്മെ സഹായിക്കും.. മാത്രമല്ല പ്രത്യാശയോടെ ജീവിതം തുടരുവാനും… ” ദൈവ മക്കള്‍ നമുക്കു സ്വര്‍ഗ്ഗം ഹാ സ്വന്ത ദേശം,കേവലമീ പാരിടമോ വെറും പരദേശം” – ഈ ദര്‍ശനം നമ്മിലുണ്ടോ? .. മാണ്‍മയമാം ഈ ഉലകില്‍ കാണ്മതു മായ!വന്‍ മഹിമ ധനം സുഖങ്ങള്‍ സകലതും മായ! മണ്ണില്‍ നമ്മള്‍ ജീവിതമോ…