Category: മണ്ണിലും വിണ്ണിലും

മണ്ണിലും വിണ്ണിലും

മണ്ണിലും വിണ്ണിലും ദിവ്യ ശോഭയാല്‍ വിളങ്ങും യേശുവേകണ്‍ കുളിര്‍ക്കെ കാണും നമ്മളന്ന്കാല സമ്പൂര്‍ണതയില്‍ കാഹളനാദംകേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നു നാം.. നാഥന്റെ പൊന്മുഖം കാണുന്നതോര്‍ക്കുകില്‍ആനന്ദത്താലുള്ളം തിങ്ങിടുന്നുസ്വര്‍ഗ്ഗവാതില്‍ തുറന്നു തന്നുഎത്തി നാമന്നാളില്‍ വിശ്രമിക്കും കര്‍ത്താവിന്‍ കാഹളം കേള്‍ക്കുന്ന മാത്രയില്‍വര്‍ണച്ചിറകുകള്‍ മിന്നി വീശിവാന ഗോളങ്ങളെ താണ്ടി നമ്മള്‍സ്വര്‍ഗീയ നാടതില്‍ ചെന്നു ചേരും രചന, സംഗീതം: ജോയ് ജോണ്‍ആലാപനം: ജോയ് ജോണ്‍