Category: ബാലരാകുന്ന ഞങ്ങളെ

ബാലരാകുന്ന ഞങ്ങളെ

ബാലരാകുന്ന ഞങ്ങളെ യേശു –തമ്പുരാന്‍ കൈയിലേല്‍ക്കണംബാലരാകുന്ന ഞങ്ങള്‍ക്കും –കൃപ തന്നു മോക്ഷത്തിലാക്കണം സ്വര്‍ഗ്ഗ രാജ്യത്തില്‍ വന്നു ഞങ്ങളുംഭാഗ്യശാലികളാകുവാന്‍തക്കപാതയിലാക്കണം യേശു –തമ്പുരാന്‍ കൃപയൊന്നിനാല്‍ പണ്ടു താന്‍ ഭൂവില്‍ വന്ന കാലത്ത്ബാലരെ അണച്ചെന്നപോല്‍ഇന്നും ബാലരെ ചേര്‍ക്കുവാന്‍കരം നീട്ടണേ കൃപ നല്‍കണേ.. ബാലന്മാര്‍ പലര്‍ ലോകം വിട്ടു നിന്‍മാര്‍വില്‍ ചേരുന്നു നിത്യമായ്ബാലന്മാരെയുമോര്‍ക്കണേ, നിന്റെആശ്വാസ സ്ഥലവാസത്തില്‍ എന്തു ഞങ്ങളാല്‍ ചെയ് വതിനിന്നുസാദ്ധ്യമാമതിനപ്പനേ ശക്തിയും നല്ല ബുദ്ധിയും നല്‍കിരക്ഷകാ, വഴി കാട്ടണേ!…