Category: പ്രിയന്‍ വരുമ്പോള്‍

പ്രിയന്‍ വരുമ്പോള്‍ അവന്റെ കൂടെ

പ്രിയന്‍ വരുമ്പോള്‍ അവന്റെ കൂടെപറന്നു പോയാല്‍ മതിയെനിക്ക് പറന്നിടുവാന്‍ വേണ്ടതായബലം ലഭിച്ചാല്‍ മതിയെനിക്ക് ഉലക സുഖം വേണ്ടെനിക്ക്മനുഷ മാനം വേണ്ടെനിക്ക് അനുദിനവും പരിപൂര്‍ണ്ണമാംപരിശുദ്ധി നീ തരണേ പ്രിയാ ജയമെടുപ്പാന്‍ വേണ്ടതായഅമിത ബലം തരണേ പ്രിയാ