Category: പോര്‍ക്കളത്തില്‍ നാം

പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്‌

പോര്‍ക്കളത്തില്‍ നാം പൊരുതുക ധീരരായ്‌യേശുവിന്‍ നാമമതേന്തിപോയിടാം സുവിശേഷം ഓതിടാം നാടെങ്ങുംഅനന്ത സന്തോഷമുണ്ടൊടുവില്‍ ആയിരങ്ങള്‍ പതിനായിരങ്ങള്‍ ഇതാപാപത്തിന്‍ ആഴത്തില്‍ വീണുകയറുവാന്‍ കരകാണാതുഴറുന്ന നേരംനേടിടാം സ്നേഹക്കൊടിയാല്‍ കണ്ണീരില്‍ വിതച്ചിടില്‍ ആര്‍പ്പോട് കൊയ്യുംപോയിടാം അവന്‍ തിരു മുന്‍പില്‍വാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങള്‍പാടിടാം സ്തോത്ര സംഗീതം കഷ്ടങ്ങള്‍ വന്നാലും ക്ലേശം സഹിക്കിലുംഓടും നിന്‍ പാത തേടിക്രൂശിലെ സ്നേഹം ഓര്‍ത്തിടും നേരംവേണ്ടെനിക്കീ ലോക സൌഖ്യം ഐക്യമായ്‌ നിന്നു നാം വേല ചെയ്തിടുകഇടിച്ചിടാം…