Category: പിളര്‍ന്നതാം പാറയെ

പിളര്‍ന്നതാം പാറയെ

പിളര്‍ന്നതാം പാറയെനിന്നില്‍ ഞാന്‍ മറയട്ടെ സങ്കേതമേ എനിക്കാനന്ദമനിന്നിന്‍ ചാരിടുന്നവര്‍ക്ക് ആശ്വാസമേനിന്നാത്മ ബലം എനിക്കാലംബമേ  ലോകത്തില്‍ കഷ്ടം ഉണ്ട്എന്നാല്‍ ജയിച്ചവന്‍ കൂടെയുണ്ട്തീയമ്പുകള്‍ ശത്രു എയ്തിടുമ്പോള്‍തന്‍ ചിറകിന്‍ നിഴലില്‍ അഭയം തരും ഏകനെന്നു നീ കരുതിടുമ്പോള്‍തുണയായ്‌ ആരുമില്ലെങ്കിലുംതലയിണയായ് കല്‍ മാത്രം എന്നെണ്ണുമ്പോള്‍ഗോവേണിയില്‍ ദൂതന്മാര്‍ ഇറങ്ങി വരും ആലാപനം: കെസ്റ്റര്‍