Category: പാപിയാം മനുജനെ

പാപിയാം മനുജനെ തേടിയീ ഭൂവില്‍ വന്നു

പാപിയാം മനുജനെ തേടിയീ ഭൂവില്‍ വന്നുപരിശുദ്ധ ദേവ സുതന്‍സ്വര്‍ഗ്ഗ ലോക മഹിമ വെറും നരകുലത്തിനായ്സ്വയം വെടിഞ്ഞു പരന്‍ പാടാം അവനെ വാഴ്ത്താം യേശുവെ പുകഴ്ത്തിടാംപാരിന്‍ ശാപമകറ്റാന്‍ പാപ ശിക്ഷ വഹിക്കാന്‍പാടു പെട്ടു ക്രൂശിതനായ് ബലിയായ്‌ കാല്‍വരിയില്‍പാദം നമിക്കാം അവനെ സ്വീകരിച്ചിടാം സത്യം അറിഞ്ഞിടാതെ ലോക മോഹത്തില്‍ പെട്ടുസര്‍വ്വരും നശിച്ചിടുന്നുസത്‌ഗുരു യേശു നാഥന്‍ ഞാന്‍ തന്നെ സത്യമെന്നുസാമോദമരുളിച്ചെയ്തുസാക്ഷാല്‍ നല്‍ സ്വാതന്ത്ര്യം ഈ ക്രിസ്തുവില്‍ മാത്രംസവിധേ വന്നിടൂ,…