Category: പാപത്തിന്‍ മാ വിഷത്തെ

പാപത്തിന്‍ മാ വിഷത്തെയൊഴിപ്പാന്‍

പാപത്തിന്‍ മാ വിഷത്തെയൊഴിപ്പാന്‍സാത്താന്‍ തന്നുടെ ബാലമാഴിപ്പാന്‍  രക്ഷകനിക്ഷിതിയില്‍ വന്നു യേശുവിനു മഹത്വം യേശുവിനു മഹത്വം (2)കുരിശിലവന്‍ മരിച്ചെന്‍ പേര്‍ക്കായ്യേശുവിനു മഹത്വം ആശയറ്റെന്‍ സ്ഥിതി താനറിഞ്ഞുഈശ കോപാഗ്നിയില്‍ വീണെരിഞ്ഞുവിശുദ്ധ നിണം വിയര്‍പ്പായ്‌ ചൊരിഞ്ഞുയേശുവിനു മഹത്വം ക്രൂശില്‍ കൈകാല്‍കളെ താന്‍ വിരിച്ചു ക്രൂരന്മാര്‍ ആണികൊണ്ടതില്‍ തറച്ചുകൊടിയ വേദന എനിക്കായ് സഹിച്ചുയേശുവിന്നു മഹത്വം  ചൊരിഞ്ഞു താന്‍ രുധിരമെന്‍ യാഗമായിനുറുങ്ങിയെന്‍ പാപത്താല്‍ യേശുവിന്‍ മെയ്  തകര്‍ന്നു താന്‍ ഹൃദയമെന്‍ പേര്‍ക്കായ്…