Category: പാടും നിനക്കു നിത്യവും

പാടും നിനക്കു നിത്യവും പരമേശാ

പാടും നിനക്കു നിത്യവും പരമേശാ – പാടും നിനക്കു നിത്യവുംകേടകറ്റുന്ന മമ നീടാര്‍ന്ന നായകാ പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍വാടാതെ നിന്നെ വാഴ്ത്തുമേ – പരമേശാ പൂക്കുന്നു വാടിയൊരു പൂവല്ലി തൂമഴയാല്‍ഓര്‍ക്കുന്നു നിന്റെ പാലനം – പരമേശാ സ് നേഹക്കൊടിയെനിക്കു മീതെ വിരിച്ചു പ്രിയന്‍ഞാനും സുഖേന വാഴുന്നു – പരമേശാ എന്നുള്ളമാകും മഹാ ദേവാലയത്തില്‍ നിന്നുംപൊങ്ങും നിനക്കു വന്ദനം – പരമേശാരചന: കെ.…