Category: പര പരമേശാ

പര പരമേശാ വരമരുളീശാ

പര പരമേശാ വരമരുളീശാനീയത്രെ എന്‍ രക്ഷാ സ്ഥാനം നിന്നെ കാണും ജനങ്ങള്‍ക്ക്‌പിന്നെ ദു:ഖം ഒന്നും ഇല്ല നിന്റെ എല്ലാ നടത്തിപ്പുംഎന്റെ ഭാഗ്യ നിറവല്ലോ ആദിയിങ്കല്‍ കൈപ്പാകിലുംഅന്ത്യമോ മധുരമത്രേ നിന്നോടൊന്നിച്ചുള്ള വാസംഎന്റെ കണ്ണീര്‍ തുടച്ചിടും നിന്റെ മുഖ ശോഭ മൂലംഎന്റെ ദു:ഖം തീര്‍ന്നു പോകും രചന: കെ. വി. സൈമണ്‍ആലാപനം: ബിനോയ്‌ ചാക്കോ