Category: പരിശുദ്ധനെ സ്തുതി

പരിശുദ്ധനെ സ്തുതിച്ചിടുന്നു

പരിശുദ്ധനെ സ്തുതിച്ചിടുന്നുഅതിമോദമായി ദിനമെന്നുംനന്മകള്‍ ഓര്‍ത്തു പാടിടുന്നിതാഅതിയായ്‌ നിന്നെ ഞാന്‍ പരമേശാ ആപല്‍ വേളകള്‍ വന്നിടും നേരംആശ്രയിക്കും ഞാന്‍ തൃപ്പാദെഅല്ലല്‍ തിങ്ങിടും ഈ മരുഭൂവില്‍വല്ലഭാ എന്നെ കാക്കണേ അളവില്ലാതതാം നന്മകള്‍ നല്കുംആത്മനായകാ യേശുവേആ സ് നേഹം എന്നും അനുഭവിക്കുവാന്‍ഭാഗ്യം നീ എനിക്കേകണേ ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: ഉദയകുമാര്‍