Category: പരമ സുതനാം മശിഹാ

പരമ സുതനാം മശിഹാ

പരമ സുതനാം മശിഹാഭുവനെ മനുജാ നിന്നെതിരവാന്‍ കനിവായ്‌ വന്നുകരുതേണമിതു മനസ്സില്‍ തവ പാപ ഭാരം നീക്കാന്‍മനോഹര രൂപന്‍ താന്‍യാഗമായ്‌.. തിരു മരണമതാല്‍ ലഭ്യംവിമോചനമേവര്‍ക്കുംവിശ്വാസമതില്‍ വച്ചാല്‍ഇതു താന്‍ സുവിശേഷമഹോ തിരു വേദമതോതിടുംവിലയേറുമീ വാര്‍ത്തസോദരാ..കരുതാതെയിനിപ്പോയാല്‍വന്നിടും തീരാത്ത -ശിക്ഷാവിധിയെന്നോര്‍ക്കഒരു മാറ്റവുമില്ലാതെ രചന: ടി. എം. ദാനിയേല്‍ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌