Category: നീയെന്റെ സങ്കേതമേ

നീയെന്റെ സങ്കേതമേ

നീയെന്റെ സങ്കേതമേഎന്‍ ജീവിതാശ്രയമേഈ മരുയാത്രയില്‍ തളരാതെയെന്നെഎന്നെന്നും നടത്തിടുന്നോന്‍ ആശ്രയമില്ലാതെ ആലംബമില്ലാതെപാപമാം ചേറ്റില്‍ ഞാന്‍ ആണ്ടു പോയപ്പോള്‍കാല്‍വരി ക്രൂശില്‍ തന്‍ രക്തം ചിന്തിപാപിയാമെന്നെ വീണ്ടെടുത്തു നിത്യനാം നാഥന്‍ ആകാശ മേഘെരാജാധി രാജനായ് വന്നിടുമ്പോള്‍നിത്യതയില്‍ ഞാന്‍ അവനോടു കൂടെനിത്യ സന്തോഷത്തില്‍ വാണിടുമേ ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: ഐസക് ജോണ്‍