Category: നീയല്ലോ എനിക്ക്

നീയല്ലോ എനിക്ക് സഹായി

നീയല്ലോ എനിക്ക് സഹായിനിന്റെ പക്ഷം മതി നിന്റെ കൃപ മതിനീയല്ലോ എനിക്ക് സഹായി അന്‍പിനാലെന്നെ വീണ്ടു കൊള്ളുവാന്‍തുമ്പങ്ങള്‍ സഹിച്ചല്ലോ – എന്നെയുംഇമ്പ കാണാന്‍ ചേര്‍ക്കുവാനായ്സ്വന്ത രക്തം ചിന്തി നീ നിന്നെ കണ്ട നാളതുമുതല്‍ഇന്നേ ദിനം വരെയുംഎനിക്ക് നന്മയെന്യേ തിന്മയൊന്നുംചെയ്തതില്ല ചിന്തിക്കില്‍ ഇല്ല ഇതു പോള്‍ കണ്ടതില്ല ഞാന്‍തുല്യമില്ലാ സഖിയെമനസ്സില്‍ എല്ലാനാളും ധ്യാനിക്കുകില്‍അല്ലല്‍ മാറിപ്പോകുമേ