Category: നിര്‍മ്മലമായൊരു ഹൃദയ

നിര്‍മ്മലമായൊരു ഹൃദയമെന്നില്‍

“ദൈവത്തിന്റെ ഹനന യാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല” നിഷ്കളങ്ക ഹൃദയത്തിനായുള്ള ഒരു പ്രാര്‍ത്ഥന. സങ്കീര്‍ത്തനം 51 – ലെ ദാവീദിന്റെ പ്രാര്‍ത്ഥനയാണീ ഗാനം. മനസ്താപത്തോടെ ഉള്ളം തുറന്നു കഴിക്കുന്ന പ്രാര്‍ത്ഥന ദൈവം സ്വീകരിക്കുന്നു. പാപക്ഷമയും സമാധാനവും അവിടുന്ന് നല്കുന്നു. (എന്നാല്‍ മനം തിരിയാതെ ദുഷ്ടതയിലും പാപത്തിലും തുടരുന്നവരെ അവിടുന്ന് കോപത്തോടെ നീക്കിക്കളയുന്നു. അതിനായി ഒരു ന്യായവിധി ദിവസം…