Category: നിന്‍ വിശുദ്ധി ഞാന്‍

നിന്‍ വിശുദ്ധി ഞാന്‍ ദര്‍ശിച്ചപ്പോള്‍

നിന്‍ വിശുദ്ധി ഞാന്‍ ദര്‍ശിച്ചപ്പോള്‍നിന്‍ സ്നേഹത്തെ ഞാന്‍ ആരാഞ്ഞപ്പോള്‍സര്‍വവുമെന്‍ മുന്‍പില്‍ നിഴലായി മാറിടുന്നു ആരാധിക്കും ഞാന്‍ ആരാധിക്കും നിന്നെ ഞാന്‍നിന്‍ വിശുദ്ധിയില്‍ ആരാധിക്കും നിന്‍ മഹത്വം ഞാന്‍ ആരാഞ്ഞപ്പോള്‍നിന്‍ സൃഷ്ടിയെ ഞാന്‍ കണ്ടിടുമ്പോള്‍നീ ജ്ഞാനത്തോടെ സര്‍വ്വവും സൃഷ്ടി ചെയ്തു നിന്‍ സ്നേഹത്തെ ഞാന്‍ ആരാഞ്ഞപ്പോള്‍നിന്‍ ക്രൂശിനെ ഞാന്‍ കണ്ടിടുന്നുനിന്‍ രക്തത്താല്‍ നീ എന്നെയും വീണ്ടെടുത്തു ആലാപനം: ബിനോയ് ചാക്കോ