Category: നിന്‍ കൃപയില്‍ ഞാന്‍

നിന്‍ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നേ

നിന്‍ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നേനിന്‍ മനസലിവില്‍ ഞാന്‍ ചാരുന്നേഎന്‍ ആശ്വാസവും എന്റെ ആലംബവുംഈ അവനിയില്‍ നീ മാത്രമേ പരിശുദ്ധനേ നിന്‍ പാദ പീഠത്തില്‍നിന്‍ വിളി കേട്ടു വരുന്നു ഞാന്‍സംപൂര്‍ണമായ് എന്നെ സംപൂര്‍ണമായ്നിന്‍ ഹിതം ചെയ്‌വാന്‍ ഞാന്‍ സമര്‍പ്പിക്കുന്നെ പാപത്തില്‍ ആഴത്തില്‍ ഞാന്‍ വലഞ്ഞപ്പോള്‍ദൈവ വഴികളെ അറിയാതലഞ്ഞപ്പോള്‍ദേവാ നിന്‍ സ് നേഹമെന്നെയും തേടി വന്നുരക്ഷാ ദാനമെനിക്കേകിയതാല്‍ അറിയായ്മയുടെ കാലങ്ങളായ്മന്നില്‍ അനവധി നാളുകള്‍ പാഴാക്കി ഞാന്‍നിന്‍ സേവ…