Category: നിത്യ സ്നേഹത്താലെന്നെ

നിത്യ സ് നേഹത്താലെന്നെ അവന്‍ സ് നേഹിച്ചു

നിത്യ സ് നേഹത്താലെന്നെഅവന്‍ സ് നേഹിച്ചുഅളവില്ലാത്ത തന്‍ കരുണയാല്‍നീക്കി എന്‍ അശുദ്ധിയെല്ലാം യേശുവെ പ്രാണ നാഥാനിന്നോട് ചേരുന്നതെനിക്ക് ലാഭംഹാലെലൂയ്യ പാടിടും ഞാന്‍ശോഭിത നഗരത്തെ കാണുന്നിതായോര്‍ദ്ദാനെ ഭയപ്പെടുമോ ഇനികാണുന്നെന്‍ യേശുവെ മറു കരയില്‍ സൌഖ്യ ദായകന്‍ യേശു നടത്തുന്നെന്നെഅവനടിച്ചാലും ആയതെനിക്ക്നന്മയ്ക്കായി തീര്‍ന്നിടുമേ വരുവാനുള്ള മഹിമ ഓര്‍ക്കുന്നടിയാന്‍അകറ്റുമെന്‍ ആമയം പൂര്‍ണ്ണമായിആനന്ദമേ എനിക്ക്നിന്‍ വിശ്രാമത്തില്‍ അണയും വിശുദ്ധ ഗണംകാന്തയായ്‌ വാഴുമേ സ്വര്‍ഗ്ഗത്തില്‍ഇതില്‍ പരം ഭാഗ്യമുണ്ടോ ? ആലാപനം: സ്മിത