Category: നാവെനിക്ക് ദൈവം തന്നു

നാവെനിക്ക് ദൈവം തന്നു – പാടുവാന്‍

നാവെനിക്ക് ദൈവം തന്നു – പാടുവാന്‍നാഥനെ ഞാന്‍ കീര്‍ത്തിച്ചിടുവാന്‍ – വാഴ്ത്തുവാന്‍നാള്‍ മുഴുവന്‍ ധ്യാനിച്ചിടും ഞാന്‍ – തിരുകൃപയെ വന്ദനം ദേവാ വന്ദനം, വന്ദനം ദേവാ വന്ദനം അഗതിയെപ്പോലെ ഞാനീ ലോകേ വാണപ്പോള്‍അശരണനായ് പാപ വഴിയില്‍ വീണപ്പോള്‍അരികിലെന്‍ യേശു വന്നു നിത്യ ജീവന്‍ തന്നപ്പോള്‍അത്രനാളും ഇല്ലാ മോദം വന്നിപ്പോള്‍ – ഓ, വന്നിപ്പോള്‍ ഇരുളിന്‍ താഴ്‌വരയില്‍ ഞാന്‍ അലഞ്ഞപ്പോള്‍ഇടയനാം യേശു എന്നെ തേടി വന്നപ്പോള്‍ഇമ്പമോടെ…