Category: നസറായനേ നസറായനേ

നസറായനേ.. നസറായനേ..

നസറായനേ …നന്മ ചെയ്ത നാഥനേ നന്ദി ചൊല്ലാന്‍ ഞാന്‍ വരുന്നേനവ ഗീതം പാടി ഞാന്‍ സ്തോത്രമര്‍പ്പിക്കുന്നിതാനല്‍ നാഥനേ നീ മാത്രമേ വേറെയില്ലാ ആശ്രയം പോയ് മറഞ്ഞ നാള്‍കളില്‍ ഞാന്‍ നടന്ന വീഥിയില്‍പൊയ്മുഖങ്ങള്‍ കണ്ടു ഞാന്‍ സ്വാര്‍ത്ഥതയിന്‍ ലോകത്തില്‍കൂടെ വന്ന കൂട്ടരെല്ലാം വേര്‍ പിരിഞ്ഞു പോയപ്പോള്‍കൂട്ടിനായ് മാറാതെന്നും വന്നവന്‍ നീയല്ലയോതോളില്‍ ചാരി ആശ്വസിക്കാന്‍ വേറെയെങ്ങു പോയിടുംതോഴനായി ആരുമില്ല കര്‍ത്തനേ നീ മാത്രമാം കാല്‍ വഴുതും കാലത്തില്‍…