Category: നവ യെരുശലേം

നവ യെരുശലേം പാര്‍പ്പിടം തന്നിലെ

നവ യെരുശലേം പാര്‍പ്പിടം തന്നിലെവാസം ഓര്‍ക്കുമ്പോള്‍ , വാസം ഓര്‍ക്കുമ്പോള്‍ആനന്ദം കൊണ്ടു നിറയുന്നു മാനസേ മോദം ഏറുന്നേ ആശ്വാസം നല്കാത്തീ പാരിലെ വാസത്താല്‍ഉള്ളം നീറുന്നേ, ഉള്ളം നീറുന്നേഈ മരു വാസത്തെ വേര്‍ പിരിഞ്ഞിടുവാന്‍ ആശയേറുന്നേ കഷ്ടത പട്ടിണി ഇല്ലാത്ത രാജ്യത്തില്‍എന്ന് ചേരുമോ? എന്ന് ചേരുമോ?രാജപുരോഹിതര്‍ ആയവര്‍ അവിടെ വാസം ചെയ്യുമേ തേജസ്കിരണങ്ങള്‍ മകുടമണിഞ്ഞുവാഴും ദൂതന്മാര്‍ , വാഴും ദൂതന്മാര്‍ശോഭനമായ നല്‍ തരുക്കള്‍ ഉള്ളൊരു നിത്യ…