Category: നന്ദിയാല്‍ സ്തുതി പാടാം

നന്ദിയാല്‍ സ്തുതി പാടാം

നന്ദിയാല്‍ സ്തുതി പാടാം എന്‍ യേശുവിന്നുഉള്ളത്തില്‍ എന്നും പാടാംനല്ലവന്‍ വല്ലഭന്‍ എന്‍ യേശു നല്ലവന്‍ഇന്നുമെന്നും മതിയായവന്‍ യരിഹോ മതിലുകള്‍ മുന്നില്‍ വന്നാലുംയേശു എന്റെ മുന്‍പേ പോകുന്നുകലങ്ങിടാതെ പതറിടാതെസ്തുതികളാല്‍ തകര്‍ന്നു വീഴും ചെങ്കടല്‍ സമമായ്‌ ശോധന വന്നാല്‍ദൂതന്മാര്‍ മുന്‍പേ പോകുന്നുവിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോള്‍ചെങ്കടല്‍ പിളര്‍ന്നു മാറിടും ദേഹം ദേഹി ആത്മാവുംതളര്‍ന്നിടും വേളയില്‍സ്തുതി ഗീതങ്ങള്‍ പാടിടുവാന്‍കര്‍ത്താവ്‌ ബലം നല്‍കിടും