Category: നന്ദിയാലെന്‍ ഉള്ളം

നന്ദിയാലെന്‍ ഉള്ളം തുള്ളുന്നേ

നന്ദിയാലെന്‍ ഉള്ളം തുള്ളുന്നേവല്ലഭാ നിന്‍ കൃപയോര്‍ക്കുമ്പോള്‍വര്‍ണ്ണിച്ചീടാന്‍ സാദ്ധ്യമല്ലത്എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍ കൊടും പാപിയായിരുന്നെന്നെവന്‍ ചേറ്റില്‍ നിന്നും ഉയര്‍ത്തിക്രിസ്തുവാകും പാറമേല്‍ നിര്‍ത്തിപുത്തന്‍ പാട്ടുമെന്റെ നാവില്‍ തന്നതാല്‍ വന്‍ ശോധന വേളയില്‍തീച്ചൂളയിന്‍ നടുവില്‍ചാരത്തണഞ്ഞു രക്ഷിച്ചമമ കാന്തനെ നിന്‍ സ് നേഹമോര്‍ക്കുമ്പോള്‍ ഈ ലോകം തരാത്ത ശാന്തിയെന്‍ഹൃത്തെ നിറച്ച സ് നേഹമാല്‍എന്നെന്നും കാത്തിടുന്നെന്നെനിത്യ കാന്തയായ് തന്‍ കൂടെ വാഴുവാന്‍ ആലാപനം: ബിനോയ്‌ ചാക്കോപശ്ചാത്തല സംഗീതം: വി. ജെ.…