Category: ദൈവമേ അങ്ങേ

ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍

ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍ –ക്കെല്ലാം നന്മയായ്‌ തീര്‍ക്കുന്നുരക്ഷയേകുമാ തൃക്കരങ്ങളില്‍നല്കിടുന്നെന്നെ പൂര്‍ണ്ണമായ്‌ സ് നേഹിക്കുന്നവര്‍ക്കല്ലയോനാഥന്‍ നല്‍കുന്നു ശിക്ഷണംമക്കളെ താതന്‍ താടനം ചെയ്തുതക്ക ശിക്ഷണമേകുന്നു ക്രൂശുമായങ്ങു പോയതാംക്ലേശ പൂര്‍ണമാം പാതയില്‍നിത്യമെന്‍ ക്രൂശുമായി ഞാനങ്ങെപിന്‍ഗമിച്ചിടും മോദമായ്‌