Category: ദൈവത്തിന്‍ പൈതല്‍

ദൈവത്തിന്‍ പൈതല്‍ ഞാന്‍

ദൈവത്തിന്‍ പൈതല്‍ ഞാന്‍ യേശുവിന്‍ കൂടെ ഞാന്‍മേവുന്നു മന്നിതില്‍ മോദമായ്‌ജീവിതം ധന്യമായ്‌ സങ്കടം തീര്‍ന്നു പോയ്ഈ വിധം എന്നും ഞാന്‍ ഭാഗ്യവാന്‍ ആകുല വേളയില്‍ എപ്പോഴും താങ്ങിടുംആകയാല്‍ വ്യാകുലം ഇല്ലിനിആശ്രയം നല്‍കിടും അന്‍പെഴും നെഞ്ചതില്‍ആശ്വസിപ്പിക്കും തന്‍ കൈകളാല്‍ ജീവിത പാതയില്‍ ഏറിടും ഭാരത്തില്‍ഭീതനാകില്ല ഞാന്‍ ധൈര്യമായ്‌നാഥനാം യേശുവെ നോക്കി ഞാന്‍ പോയിടുംആനന്ദ ഗാനങ്ങള്‍ പാടി ഞാന്‍ ഉറ്റവര്‍ കൈവിടും നേരത്തും മാറാതെമുറ്റും താന്‍ സ്…