Category: ദൈവത്തിന്‍ പൈതലേ

ദൈവത്തിന്‍ പൈതലേ ക്ലേശിക്ക വേണ്ട നീ

ദൈവത്തിന്‍ പൈതലേ ക്ലേശിക്ക വേണ്ട നീനിന്‍ ദൈവം ശക്തനാം ദൈവം താന്‍ കളിമണ്ണിനാല്‍ നിന്നെ സൃഷ്ടിച്ച ദൈവം താന്‍നിന്നുടെ ദൈവമെന്നോര്‍ക്ക നീ മിസ്രേമിന്‍ അടിമയില്‍ നിന്നു തന്‍ മക്കളെവിടുവിച്ച വന്‍ കരം ഉള്ളവന്‍ യിസ്രായേല്‍ ജനത്തിനായ്‌ ചെങ്കടല്‍ ഭാഗിച്ചോന്‍നിന്നോട് കൂടെന്നും ഉണ്ടല്ലോ മരുഭൂവില്‍ മന്നയാല്‍ അവരെ പോഷിപ്പിച്ചകാരുണ്യവാനല്ലോ നിന്‍ പ്രിയന്‍ പാറ പിളര്‍ന്നു തന്‍ ജനത്തിന്‍ ദാഹം തീര്‍ത്തയിസ്രായേലിന്‍ ദൈവം നിന്‍ പ്രിയന്‍ കടലിന്മേല്‍…