Category: ദൈവത്തിന്റെ ഏക പുത്രന്‍

ദൈവത്തിന്റെ ഏക പുത്രന്‍

ദൈവത്തിന്റെ ഏക പുത്രന്‍ പാപികളെ രക്ഷിപ്പാന്‍മനുഷ്യനായ് പാടുപെട്ടു കുരിശിന്മേല്‍ മരിച്ചു ഇത്ര സ്നേഹം ഇത്ര സ്നേഹം ഏരിവാന്‍മനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷാകരാ പാപികളും ദോഷികളുമായ നരവര്‍ഗത്തെവീണ്ടെടുപ്പാന്‍ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ് നിര്‍മലന്മാര്‍ ഭുജിക്കുന്ന പരലോക അപ്പം താന്‍പാപികള്‍ക്ക് ജീവന്‍ നല്‍കി രക്ഷിക്കുന്നീ രക്ഷകന്‍ കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാഹൃദയത്തില്‍ ദൈവ സ്നേഹം ഏരിവാന്‍ വാഞ്ചിക്കുന്നു പാപിയില്‍ പ്രധാനിയായിരുന്ന എന്നെ…