Category: ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും

ദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും

പഴയ കാല ഭക്തന്മാര്‍ പാടി ആശ്വസിച്ചിരുന്ന ഒരു അപൂര്‍വ ഗാനം! ഇന്നു ഇതുപോലെ ആത്മാര്‍ത്ഥതയോടെ പാടാന്‍ ധൈര്യമുള്ളവര്‍ എത്ര പേരുണ്ട് ..? ദൈവത്തിന് സ്‌തോത്രം ദൈവത്തിനു സ്‌തോത്രംദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും കാല്‍വരി മലയില്‍ ക്രൂശില്‍ മരിച്ചൊരുരക്ഷകന് സ്‌തോത്രം ഇന്നുമെന്നേയ്ക്കും പാപ ഭാരത്തില്‍ നിന്നെന്നെ രക്ഷിച്ചൊരുദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും ആത്മ ശക്തിയാലെ എന്നെ നിറച്ചൊരുദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും രോഗ ശയ്യയിലെന്‍ കൂടെയിരിക്കുന്നദൈവത്തിനു സ്‌തോത്രം ഇന്നുമെന്നേയ്ക്കും ക്ഷാമ…