Category: ദൂരെ വാനില്‍

ദൂരെ വാനില്‍ സൂര്യ ചന്ദ്ര ഗോളവും കടന്നു ഞാന്‍

ദൂരെ വാനില്‍ സൂര്യ ചന്ദ്ര ഗോളവും കടന്നു ഞാന്‍പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാന്‍ഇന്നലെ ഞാനൊന്നുമല്ലീ മന്നിലെന്റെ പ്രിയരേഎങ്കിലും കരുതിയെന്നെ കണ്മണി പോല്‍ കാത്തവന്‍ കഷ്ടമുണ്ട് രോഗമുണ്ട്‌ ദു:ഖമുണ്ടീ ഭൂമിയില്‍എത്രയോ കൊടിയ ദുഷ്ട വൈരിയുണ്ടീ യാത്രയില്‍ഭയമില്ല തെല്ലുമതില്‍ പതറുകില്ല ഞാനിനിപ്രിയനോട് ചേരുവാന്‍ പറന്നുയരും വാനതില്‍ വയല്പൂ പോലെ വാടും ജീവിതമോ നിശ്ചയംമദ്ധ്യവാനില്‍ പ്രിയന്‍ കൂടെ വാഴുവതോ ശാശ്വതംഅന്ന് കോടാ കോടി ഗണം തേജസ്സിലെന്‍ കാന്തനെകണ്ടു…