Category: ദൂതഗണം വാഴ്ത്തിടുന്ന

ദൂതഗണം വാഴ്ത്തിടുന്ന ത്രീയേകനേ

ദൂതഗണം വാഴ്ത്തിടുന്ന ത്രീയേകനേസ്തുതി സ്തോത്ര ബഹുമാനത്തിനു യോഗ്യനേഅതിമോദാല്‍ തിരുമുന്‍പില്‍ വണങ്ങിടുന്നുഅധിപനേ നിന്‍ സന്നിധെ കുമ്പിടുന്നു ഉലകവും അതിലുള്ള സകലത്തെയുംഉളവാക്കി നിന്റെ വാക്കിന്‍ ശക്തിയാലെ നീഉന്നതനാം സൃഷ്ടിതാവേ യോഗ്യനേശുവേഉയര്‍ന്ന നിന്‍ സിംഹാസനെ വീഴുന്നിതാ ശാശ്വതമാം പാറയായി വാഴുന്നോനുംശ്വാസം തന്റെ സൃഷ്ടികള്‍ക്ക് നല്കുന്നോനുംസകല ജീവ ജാലത്തെയും പാലിപ്പോനെസര്‍വ ശക്താ നിന്നെ മാത്രം വാഴ്ത്തിടുന്നു രചന: ജോയ് ജോണ്‍ആലാപനം: മാത്യു ജോണ്‍ ആലാപനം: ജിജി സാം