Category: ദിവ്യ രാജാ നിന്നെ

ദിവ്യ രാജാ നിന്നെ വാഴ്ത്തും

ദിവ്യ രാജാ നിന്നെ വാഴ്ത്തും – നിന്റെഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തുംനാള്‍തോറും ഞാന്‍ തിരു നാമത്തെ വാഴ്ത്തിനാഥാ തുടര്‍ന്നിനീം നിന്നെ സ്തുതിക്കും യാവേ നീയോ മഹാന്‍ തന്നെ അതാല്‍എവരുമെന്നേയ്ക്കും വാഴ്ത്തിടും നിന്നെദേവാ നിന്‍ കൈകളിന്‍ ശ്രേഷ്ഠ കര്‍മ്മങ്ങള്‍കേവലം ചൊല്ലുമേ കാലങ്ങള്‍ തോറും മന്നാ നിന്‍ രാജ്യമേന്നെക്കും നില്ക്കുംനിന്നധികാരമോ എന്നുമിരിക്കുംകണ്ണുകള്‍ ഒക്കെയും നോക്കുന്നു നിന്നെനല്കുന്നവയ്ക്ക് തീന്‍ തത്സമയെ നീ രചന: കെ. വി. സൈമണ്‍ആലാപനം: എം.…